ഐ.എം.ബി.പി. ബുക്ക് മൈ ഷോഹൈ റേറ്റ്... വേഷം കെട്ട്... കോൺട്രവസ്സി,... പിന്നെ... ഒരു ഹെലിക്കോപ്പ്റ്റർ. സിനിമാ പ്രൊമോഷനു വേണ്ടി യൂട്യൂബറിൻ്റെ തന്ത്രങ്ങൾ... പടക്കളം ഗയിം വീണ്ടും.
എൻ.ആർ. സുധർമ്മ ദാസ് ഒരുക്കിയ അയ്യപ്പ ഭക്തിഗാനം 'മലയിലുണ്ടയ്യൻ' റിലീസായി.
റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
അല്ലു അര്ജുന്റെ പിറന്നാള് ദിനത്തില് ആരാധകര്ക്ക് വമ്പന് വിരുന്നുമായി സുകുമാര് സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ ടീസര് പുറത്തിറങ്ങി.
കുട്ടികളുടെ വികൃതികളുമായി 'സ്താനാർത്തി ശ്രീക്കുട്ടൻ' ടീസർ പ്രകാശനം ചെയ്തു.
താരകം.. മെലഡിയുമായി ഗോവിന്ദ് വസന്ത - ഷഹബാസ് അമൻ ടീം; സർക്കീട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.
അലോഷ്യസ് പെരേര മ്യൂസിക് നൈറ്റ് ഭാരത് ഭവനിൽ ബുധനാഴ്ച.
ആത്മസംഘർഷങ്ങളുടെ നാടകം 'ജീവന്മരണ പോരാട്ടം' അരങ്ങേറി.
മലയാളത്തിലേക്ക് ഞെട്ടിക്കുന്ന ആക്ഷൻ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്ണ രാജിൻ്റെ 'കാളരാത്രി' ടീസർ റിലീസ് ആയി.
ലഹരിയില് അമരുന്ന യുവത്വത്തിൻറെ കഥ പറയുന്ന 'ദി റിയൽ കേരള സ്റ്റോറി' സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി.