news➤കൊച്ചി

നടൻ ഹരിമുരളി (27) വീട്ടിൽ മരിച്ച നിലയിൽ

Webdesk
Published Mar 12, 2026|

SHARE THIS PAGE!
ദിലീപ് ചിത്രം രസികൻ അടക്കം നിരവധി മലയാള ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരുകയായിരുന്നു ഹരിമുരളി

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All