ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം, കൂടുതല്‍ മിഴിവോടെ 'ദേവദൂതന്' ജൂലൈ 26ന് തിയറ്ററുകളില്‍. ട്രെയ്ലര് റിലീസായി.
ഡെന്നീസിൻ്റെ ബത്ലഹേം ഡിസംബർ 12ന് വീണ്ടും തുറക്കുന്നു... ഓർമ്മകളുമായി കലാഭവൻ മണിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ.
"സുമതി വളവ്" മെയ് എട്ടിന്. ഡേറ്റ് - പ്രഖ്യാപിച്ചു.
ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന 'സിക്കാഡ' എന്ന സിനിമയുടെ ട്രെയിലർ റിലീസായി.
പുരുഷന്മാരുടെ പ്രശ്നങ്ങൾ സംസാരിക്കുന്ന സിനിമ 'ആഭ്യന്തര കുറ്റവാളി' ആദ്യ ഗാനം 'പുരുഷലോകം' പ്രേക്ഷകരിലേക്ക്

ഗംഭീരലുക്കില്‍ അരുണ്‍ വിജയ്. 'രെട്ട തല' ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രം 25ന് എത്തും.
വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മി (കുഞ്ഞാറ്റ) യാണു വധു.
ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് (L.M. കേസ്) പൂർത്തിയായി.
റ്റി. എം. സി മൊബൈൽ ടെക്നോളജി ഉദ്ഘാടനം.
പ്രേംനസീർ മൂവി ക്ലബ്ബ് ലോഗോ പ്രകാശനം 6 ന്.



