|
|
മഞ്ജു ഗോപിനാഥ് |
രേവതി സുമംഗലി വര്‍മ്മ സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.
റാഫി മതിര സംവിധാനം ചെയ്യുന്ന 'PDC അത്ര ചെറിയ ഡിഗ്രി അല്ല' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ... ചിരിപ്പിച്ച് അനൂപ് മേനോൻ, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടിൽ 'രവീന്ദ്രാ നീ എവിടെ??' ടീസർ.
ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് 'ധീര'ത്തിലെ ആദ്യ ഗാനം.
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ "ബസവന്നാ" ഗാനം റിലീസായി: ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്

'ലോ ആന്റ് ഓഡർ' (LAW AND ORDER) രണ്ടാമത്തെ വീഡിയോ ഗാനം.
മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും; 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ഞാനില്ല... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി.
ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം.
പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'ക്കെതിരെ വ്യാജ പ്രചരണം; ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം.

