awardsതിരുവനന്തപുരം

പതിമൂന്നാമത് മീഡിയസിറ്റി മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം കാഞ്ഞിരംപാറ രവിക്ക്.

റഹിം പനവൂർ (PH : 9946584007)
Published Oct 21, 2024|

SHARE THIS PAGE!
പതിമൂന്നാമത് മീഡിയസിറ്റി - എ. ടി  ഉമ്മർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം - ഡോക്യുമെന്ററി ഫെസ്റ്റിവലിൽ, മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരം  കാഞ്ഞിരംപാറ രവി മന്ത്രി ജി.ആർ അനിലിൽ നിന്നും ഏറ്റുവാങ്ങുന്നു. 'ഓർമ്മകളുടെ മധുരാക്ഷരങ്ങൾ' എന്ന ഡോക്യുമെന്ററിയുടെ സംവിധാനം നിർവഹിച്ചതിനാണ് പുരസ്‌കാരം.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All