short-filmsThiruvanthapuram

മികവും സസ്പെൻസുമുള്ള ഹ്രസ്വചലച്ചിത്രം 'കുരങ്ങിന്റെ കൈപ്പത്തി'

റഹിം പനവൂർ (PH : 9946584007)
Published Apr 04, 2024|

SHARE THIS PAGE!
1902 ൽ ഇറങ്ങിയ 'ദ മങ്കീസ്  പാ' എന്ന ക്ലാസ്സിക് കഥയിൽ പ്രചോദനം ഉൾക്കൊണ്ട് ഷൈൻരാജ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചലച്ചിത്രമാണ് കുരങ്ങിന്റെ കൈപ്പത്തി.ഒരു മാന്ത്രികവസ്തു കിട്ടുന്ന ഒരു കുടുംബത്തിന്  അപ്രതീക്ഷിതമായി ഉണ്ടാകുന്ന അനുഭവങ്ങളാണ് പ്രമേയം.
സുല്ലു ആന്റ് സല്ലു പ്രൊഡക്ഷണസിന്റെ ബാനറിൽ ഷഹീൻ എസ്. എസ് ആണ് 


ചിത്രം  നിർമിച്ചത്. ബി.വിജയൻ, ഷിജി ശ്രേയസ്,
രാജാ അസീസ്,നിഖിൽ രാജൻ,എം.മനോജ്,രാജേഷ് ജയകുമാർ,ജയകൃഷ്ണൻ കാര്യവട്ടം എന്നിവരാണ് താരങ്ങൾ.
ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി:അച്ചു കൃഷ്ണ.
സൗണ്ട് ഡിസൈൻ, ഒറിജിനൽ സ്കോർ : ധീരജ് സുകുമാരൻ.
എഡിറ്റർ :അച്ചു കൃഷ്ണ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ :ആദർശ് എസ് ഷീല.


സഹസംവിധായകൻ:
നിഖിൽ രാജൻ.അസോസിയേറ്റ് ക്യാമറാമാൻമാർ :അനന്ദ കൃഷ്ണൻ,വിഷ്ണു.
അസിസ്റ്റൻ്റ് ക്യാമറാമാൻ:സാം പോൾ രാജു.പ്രൊഡക്ഷൻ
കൺട്രോളർ:ബെൻ എസ്.ജോർജ്ജ്. പിആർഒ : റഹിം പനവൂർ. കലാസംവിധായകൻ: അഖിൽ കൃഷ്ണൻ.
ടൈറ്റിൽ ഡിസൈൻ:ഇന്ദ്രജിത്ത്.
പോസ്റ്റർ:ശ്യാം സി.സജി.കളറിസ്റ്റ്: ജോഷി എ.എസ്.പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ:വീ ഫോർ വിഷ്വൽസ്.
മേക്കപ്പ് :രാജേഷ് പുനയ്ക്കാട്.
വിഎഫ്എക്സ്: അമ്പാടി ബി.വി.
പ്രൊഡക്ഷൻ ഡിസൈനർ:ഷാൻരാജ്.
  I am defender sk എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക്  മികച്ച അഭിപ്രായമാണുള്ളത്. കുറഞ്ഞ ദിവസത്തിനുള്ളതിൽ ധാരാളം പേരാണ് ചിത്രം കണ്ടത്.


റഹിം പനവൂർ 
 പിആർഒ
 ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All