newsഎറണാകുളം

പൊതുദർശനം നാളെ (21.9.2024) രാവിലെ 9 മണി മുതൽ

Webdesk
Published Sep 20, 2024|

SHARE THIS PAGE!
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഇന്ന് രാത്രി ഒമ്പത് വരെ ലിസി ഹോസ്പിറ്റലിൽ പൊതുദർശനം .

കവിയൂർ പൊന്നമ്മയുടെ  പൊതുദർശനം നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.

വൈകിട്ട് 4 മണിക്ക് സംസ്കാരം ആലുവ  കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All