newsതിരുവനന്തപുരം

പ്രശാന്ത് ബാലകൃഷ്ണൻ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന.

webdesk
Published Feb 29, 2024|

SHARE THIS PAGE!
ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ  പ്രശാന്ത് ബാലകൃഷ്ണൻ നായരുമായുള്ള വിവാഹം  വെളിപ്പെടുത്തി നടി ലെന.

 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. 

ഭർത്താവ്, വളരെ രഹസ്യമായ ദേശീയ പദ്ധതിയുടെ ഭാഗമായതുകൊണ്ടാണ് വിവാഹക്കാര്യം വെളിപ്പെടുത്താൻ കഴിയാതിരുന്നതെന്ന് ലെന പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടാണ് തനിക്കിത് ഇപ്പോൾ പുറത്തുപറയാൻ കഴിയുന്നതെന്നും ലെന പറഞ്ഞു
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All