awardsതിരുവനന്തപുരം

ലാലി രംഗനാഥിന് അക്ഷരജ്യോതി പുരസ്‌കാരം

റഹിം പനവൂർ (PH : 9946584007)
Published Aug 27, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സംസ്ഥാന ലഹരി വർജ്ജന സമിതിയുടെയും ഫ്രീഡം 50 യുടെയും സംയുതാഭിമുഖ്യത്തിൽ നൽകുന്ന അക്ഷരജ്യോതി പുരസ്‌കാരം ലാലി രംഗനാഥിന്. സാഹിത്യരംഗത്തെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം. സെപ്റ്റംബർ 5 വ്യാഴാഴ്ച വൈകിട്ട് 3.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്‌ ഹാളിൽ  അധ്യാപക ദിനാഘോഷവും ഉപഹാര സമർപ്പണവും നടക്കുന്ന ചടങ്ങിൽ വെച്ച് മുൻ ഡിജിപി  ഋഷിരാജ് സിംഗ്  പുരസ്‌കാരം സമ്മാനിക്കുമെന്ന്  സമിതി സെക്രട്ടറി റസൽ സബർമതി അറിയിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All