newsകൊച്ചി

'ആടുജീവിതം' അതിവേഗം 50കോടി ക്ലബ്ബിൽ.

webdesk
Published Mar 31, 2024|

SHARE THIS PAGE!
റിലീസ് ചെയ്ത് നാലാം ദിവസം പൃഥ്വിരാജ്- ബ്ലെസി ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടി. 

മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോർഡ് ആടുജീവിതത്തിന്റെ പേരിലായി.

 പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോർഡാണ് തകർത്തത്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All