newsതിരുവനന്തപുരം

പുരസ്കാര വിതരണവും പുസ്തക പ്രകാശനവും

റഹിം പനവൂർ PH : 9946584007
Published Mar 14, 2024|

SHARE THIS PAGE!
തിരുവനന്തപുരം : 
വിശ്വപ്രസിദ്ധ എഴുത്തുകാരൻ  ഗബ്രിയേൽ ഗാർസിയ  മാർക്കേസിന്റെ സ്മരണാർത്ഥം  അക്ഷിത മാസിക ഏർപ്പെടുത്തിയ 2024ലെ ചെറുകഥാ പുരസ്കാരം  ഡോ. കെ. മാധവന് മധു എസ്‌. നായർ  സമ്മാനിച്ചു. പ്രൊഫ. ജി. എൻ. പണിക്കർ അധ്യക്ഷനായിരുന്നു. മധു എസ്‌. നായരുടെ 'എന്റെ നേരുകൾ 'എന്ന പുസ്തകം സാഹിത്യകാരൻ  സക്കറിയ പുരുഷോത്തമൻ നായർക്ക് നൽകിയും
എൽ. ആർ. രാജേഷ് എഴുതിയ 'പൗരാണിക ശാസ്ത്രത്തിലെ മലയാളികൾ ' എന്ന പുസ്തകം പ്രദീപ് പനങ്ങാട്  പി. എസ്‌. രാഹുലിന് നൽകിയും പ്രകാശനം ചെയ്തു. ഡോ. വി. രാജകൃഷ്ണൻ, ഡോ. കെ. എ. കുമാർ, അക്ഷിത മാഗസിൻ എഡിറ്റർ എം. സുകുമാരൻ എന്നിവർ സംസാരിച്ചു 


റഹിം പനവൂർ
ഫോൺ : 9946584007


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All