awardsതിരുവനന്തപുരം

ജോൺസൺ സാമുവേലിന് പുരസ്കാരം

റഹിം പനവൂർ (PH : 9946584007)
Published Sep 03, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കേരള സംസ്ഥാന ലഹരി വർജന സമിതിയുടെയും ഫ്രീഡം ഫിഫ്റ്റിയുടെയും ആഭിമുഖ്യത്തിൽ നൽകുന്ന 
സാഹിത്യ പുരസ്കാരം യുവ കവിയും  സൈക്കോളജിസ്റ്റുമായ ജോൺസൺ സാമുവേലിന്.
സാഹിത്യരംഗത്തെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം. പത്തനംതിട്ട  കൈപ്പട്ടൂർ  കൊടുമണ്ണേത്ത് കുടുംബാംഗമാണ്. സെപ്റ്റംബർ 5 വൈകിട്ട് 3.30ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ 
നടക്കുന്ന അധ്യാപകദിനാഘോഷ ചടങ്ങിൽ മുൻ ഡിജിപി ഋഷിരാജ് സിംഗ്
പുരസ്കാരം നൽകുമെന്ന്  ഫ്രീഡം ഫിഫ്റ്റി  ചെയർമാൻ റസൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All