awards➤തിരുവനന്തപുരം

അലോഷ്യസ് പെരേരയ്ക്ക് പുരസ്കാരങ്ങൾ സമർപ്പിച്ചു.

റഹിം പനവൂർ (PH : 9946584007)
Published Jun 19, 2025|

SHARE THIS PAGE!
തിരുവനന്തപുരം : അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കേഴ്സ്  ആന്റ് ആർട്ടിസ്റ്റ്സും സംസ്കാര സാഹിതിയും സംയുക്തമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ആന്റ് മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ  ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയ്ക്ക്  രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു.


ഭീമനർത്തകി എന്ന ചിത്രത്തിലെ ആലാപനത്തിന് മികച്ച ഗായകനുള്ള പുരസ്‌കാരവും എൻ നാഥൻ യേശു എന്ന  വീഡിയോ ആൽബത്തിലേ ആലാപനത്തിന് എക്‌സലൻസ്  പുരസ്‌കാരവുമാണ് ലഭിച്ചത്. എൻ. ശക്തൻ, സൂര്യ കൃഷ്ണമൂർത്തി, മോഹനൻ ആയിരൂർ എന്നിവർ ചേർന്ന് പുരസ്‌കാരം സമർപ്പിച്ചു.




സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All