awardsതിരുവനന്തപുരം

ശംഖുമുദ്ര പുരസ്‌കാരം ചന്ദ്രശേഖറിന്.

Webdesk
Published Apr 07, 2025|

SHARE THIS PAGE!
കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുലരി. ടി.വി. ശംഖുമുദ്ര പുരസ്‌കാരം  ഗായകൻ  ചന്ദ്രശേഖറിനു നൽകി ആദരിക്കും. പ്രസ്തുത പുരസ്‌കാരം  2025 മേയ് 18 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ. എം.സി. എ. ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു.

Related Stories

Latest Update

Top News

News Videos See All