news➤കൊച്ചി

"ചേട്ടാ, ഐ ഡബ്ല്യു" ചോറ്റാനിക്കരയിൽ.

എ എസ് ദിനേശ്
Published Nov 03, 2026|

SHARE THIS PAGE!
ദൃഷിത ഫിലിംസിൻ്റെ ബാനറിൽ ദക്ഷിൺ ലാൽ നിർമ്മിച്ച് ജിജോ ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ചേട്ടാ,ഐ ഡബ്ല്യു". ചോറ്റനിക്കരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ശ്യാം പഞ്ചമി നിർവഹിക്കുന്നു. ദക്ഷിൺ ലാൽ തിരക്കഥ സംഭാഷണമെഴുതുന്നു 

ദക്ഷിൺ ലാൽ, ജോകുട്ടൻ, ഡോക്ടർ ധ്രുവ് നാരായണൻ, ബാബു തൃപ്പുണിത്തുറ, സുരേഷ് കെ കൊല്ലൻ പടി, നൗഷാദ് തോട്ടുംകര, മാനുവൽ മാത്യു, ജോമോൻ പാലക്കാട്, സൺ ശിവ, ആവണി, റോജാ പ്രഭാകർ, മേരി സോണി, രജിത ഒറ്റപ്പാലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗാനരചന - വേണു ജി സായൂജ്യം,
സംഗീതം - ജോഷവ ജി,
പ്രൊജക്‌റ്റ് ഡിസൈനിംഗ് - വേണു ജി സായൂജ്യം,
ആർട്ട് - പ്രഭ കൊട്ടരക്കര,
മേക്കപ്പ് - മീര മോഹൻ,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All