local-newsആലപ്പുഴ

നന്മ വിതറി കുരുന്നുകൾ നാടിന് മാതൃകയാവുന്നു.

പി.ആർ. സുമേരൻ
Published Nov 01, 2025|

SHARE THIS PAGE!
ആലപ്പുഴ: കേരളം അദിദാരിദ്ര്യമുക്തരായിയെന്ന് പറയുമ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികൾ  അവരുടെ ഒരുപിടി നന്മ  അവരാൽ ആവുന്ന ഭക്ഷ്യവസ്തുക്കൾ നൽകി പാവപ്പെട്ടവരിലേക്ക്  എത്തിക്കുകയാണ് ചേർത്തല മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ. അഭിമാന മുഹൂർത്തം  മുടങ്ങാതെ ഈ മാസവും ഭക്ഷ്യവസ്തുക്കൾ  അർഹതപ്പെട്ട കുടുംബങ്ങളിലേക്ക് അവർ  കൈമാറി. "ചിൽഡ്രൻ ഫോർ ആലപ്പി  ഒരുപിടി നന്മ പദ്ധതി"  മുടങ്ങാതെ എല്ലാ മാസവും  ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും  അത്  അതിദരിദ്ര കുടുംബങ്ങൾക്ക് കൈ മാറുവാനുമുള്ള  ലഹരിയിലാണ് മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ.    മാറുന്ന കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ  കുട്ടികളോടൊപ്പം മാതാപിതാക്കളും അധ്യാപകരും പിടിഎയും ഒറ്റക്കെട്ടായി മുന്നേറുന്നു.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All