newsതിരുവനന്തപുരം

നവഭാവന സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

റഹിം പനവൂർ (PH : 9946584007)
Published Sep 08, 2024|

SHARE THIS PAGE!
തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌  സാഹിത്യ പ്രതിഭകളുടെ സ്മരണയ്ക്ക്  ഏർപ്പെടുത്തുന്ന  പുരസ്‌കാരങ്ങൾ നൽകുന്നതിന്   കൃതികൾ ക്ഷണിക്കുന്നു.
കഥാ സമാഹാരം,
കവിതാ സമാഹാരം,
നോവൽ,
ലേഖന സമാഹാരം,
നാടകം,
ഓർമ്മക്കുറിപ്പ്,
ബാലസാഹിത്യം,
ഉപന്യാസം,
പഠനഗ്രന്ഥങ്ങൾ,
അനുഭവക്കുറിപ്പുകൾ,
ശാസ്ത്ര ഗ്രന്ഥങ്ങൾ,
തിരക്കഥ,
ബാലസാഹിത്യം,
ഹാസ സാഹിത്യം എന്നീ വിഭാഗങ്ങളിലാണ്  പുരസ്‌കാരങ്ങൾ നൽകുന്നത്. 
പുസ്തകത്തിന്റെ രണ്ടു കോപ്പികൾ ചെയർപേഴ്സൺ, നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌, പുളിമാത്ത് പി ഒ, കിളിമാനൂർ, തിരുവനന്തപുരം - 695612. എന്ന വിലാസത്തിൽ  അയയ്ക്കണം.
അവസാന തിയതി നവംബർ 30. ഫോൺ : 7994522344, 8137837825

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All