local-newsതിരുവനന്തപുരം

പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് വെള്ളയമ്പലം ടി എം സി യിൽ സംസാരിക്കുന്നു.

M.ഷാജഹാൻ
Published Jul 11, 2025|

SHARE THIS PAGE!
തിരുവനന്തപുരം : വെള്ളയമ്പലം ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി വെള്ളയമ്പലം എസ്എൻഡിപി ഹാളിൽ സംഘടിപ്പിക്കുന്ന മുന്നോട്ട് 2025 എന്ന പ്രോഗ്രാമിൽ സർട്ടിഫിക്കറ്റ് വിതരണവും 100 മൊബൈൽ ടെക്നീഷ്യൻമാർക്ക് പ്ലേസ്മെന്റും, പ്ലസ്ടു ഫുൾ മാർക്ക്  നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പ്രഭാഷകൻ ഫിലിപ്പ്  മമ്പാടിന്റെ പ്രഭാഷണവും നാളെ (12 -7- 2025 )രാവിലെ 10 മണിക്ക്  സംഘടിപ്പിക്കുന്നു. ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ അഡ്വ:വി. കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എം കെ സുൽഫിക്കർ, ഫിലിപ്പ് മമ്പാട്, വിജ്ഞാനകേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ജിൻരാജ്.പി വി, പനച്ചമൂട് ഷാജഹാൻ, സജേഷ്. പി,വിജയകുമാർ എന്നിവർ സംസാരിക്കും
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All