awardsകൊച്ചി

ഫിലിം ക്രിട്ടിക്സ് അവാർഡ്, 'കല്യാണമര'ത്തിന് മൂന്ന് അവാർഡുകൾ.

പി ആര്‍ സുമേരന്‍
Published Apr 29, 2026|

SHARE THIS PAGE!
കൊച്ചി: 2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. 

രാജേഷ് അമനകര സംവിധാനം ചെയ്ത കല്യാണമരത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രം, സംവിധാനം - രാജേഷ് അമനകര, മികച്ച പരിസ്ഥിതി ചിത്രം - നിർമ്മാണം - സജി കെ ഏലിയാസ്, മികച്ച ബാലതാരം - ദേവനന്ദ ജിബിൻ. എന്നീ മൂന്ന് അവാർഡുകളാണ് കല്യാണമരത്തിന് ലഭിച്ചത്. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായിരുന്നു കല്യാണമരം.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All