newsതിരുവനന്തപുരം

സിനിമ നിർമ്മാതാവും സംവിധായകനുമായ സുധീർ ബോസ് നിര്യാതനായി.

M7NEWS
Published Jul 01, 2024|

SHARE THIS PAGE!
കോട്ടക്കകത്ത് ഇംഗ്ലീഷ് അക്കാദമി നടത്തിയിരുന്ന കിള്ളിയൂർ കേശവൻ നായരുടെയും സുധാ ദേവിയുടെയും മകനാണ്. സഹോദരൻ സുധീന്ദ്ര ബോസ്.
കുറ്റപത്രം എന്ന സിനിമയുടെ നിർമ്മാതാവ് ആയിരുന്നു .നിരവധി സിനിമ -സീരിയലുകളിൽ അസോസിയേറ്റ് ആയിരുന്നു.കബഡി കബഡി എന്ന സിനിമയുടെ സംവിധായകനാണ്.

Related Stories

Latest Update

Top News

News Videos See All