newsകൊച്ചി

ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു.

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 25, 2024|

SHARE THIS PAGE!
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആയിരുന്നു അന്ത്യം. നാല് മലയാള സിനിമകളുടെ നിർമ്മാതാവാണ്. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.

2018ൽ പുറത്തിറങ്ങിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ' ആണ് ആദ്യ ചിത്രം. അതേ വർഷം റിലീസ് ചെയ്ത 'മദ്രാസ് ലോഡ്ജ്', 2021ലെ 'കൃഷ്ണൻകുട്ടി പണിതുടങ്ങി'. 2022ൽ 'ശലമോൻ' എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവാണ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All