awardsകൊച്ചി

2022-ലെ സിനിമകൾക്കുള്ള ദേശീയ അവാർഡിന് ചിത്രങ്ങൾ ക്ഷണിയ്ക്കുന്നു.

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 12, 2024|

SHARE THIS PAGE!
2022 ജനുവരി മുതൽ ഡിസംബർ വരെ സെൻസർ ചെയ്ത സിനിമകൾ  നാഷണൽ അവാർഡിന് അയക്കാനുള്ള അവസാന തീയതി ഈ മാസം 31നാണ്.

2023 ലെ സെൻസർ ചിത്രങ്ങൾ ഇപ്പോൾ പരിഗണിക്കുന്നതല്ല. 2023 ലെ ചിത്രങ്ങൾക്കുള്ള  അവാർഡ് കമ്മറ്റി യെ ഇതേ വരെ തീരുമാനിച്ചിട്ടില്ല. 
അറിയിപ്പ് വന്ന ശേഷം മാത്രം 2023 ലെ ചിത്രങ്ങൾ അയക്കാൻ പാടുള്ളു.

Related Stories

Latest Update

Top News

News Videos See All