awardsപാലക്കാട്

ആശയ്ക്ക് നൃത്ത പുലരിയുടെ അയൺ ഓഫ് വുമൺ

webdesk
Published Mar 24, 2024|

SHARE THIS PAGE!
പാലക്കാട് : വടക്കേ ഇന്ത്യയിലും സൗത്ത് ഇന്ത്യയിലും പ്രതിനിധിച്ചു 25 പേരിൽ നിന്നാണ് തെരഞ്ഞെടുത്തത് 2024ലെ മുംബൈ മഹാരാഷ്ട്ര പ്രതിനിധിച്ചുകൊണ്ട് ഈ വർഷത്തെ മുംബൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ Iron of Women എന്ന പദവി കേരളത്തിന് ശാസ്ത്രീയ നൃത്തത്തിന് പ്രതിനിധിച്ചുകൊണ്ട് പാലക്കാട് എഴക്കാട് സ്വദേശി ASA.K. അതുപോലെ പിരായിരി കണ്ണോട്ടുകാവ് നിവാസിയും കൂടിയാണ. വ്യാസ വിദ്യാപീഠം സ്കൂളിലെ നൃത്ത അധ്യാപിക.

Related Stories

Latest Update

Top News

News Videos See All