news➤തിരുവനന്തപുരം

ജോളിമസ് അനുസ്മരണവും ഫലവ്യക്ഷ തൈകളുടെ വിതരണവും

Webdesk (tvm)
Published May 31, 2026|

SHARE THIS PAGE!
ദേശീയ മലയാള വേദി, ഗ്ലോബൽ ഹെൽത്ത് ആൻഡ് എജൃകേഷണൽ സൊസൈറ്റി സംയുക്തമായി സംഘടിപ്പിച്ച ജോളിമസ് അനുസ്മരണവും ഫലവ്യക്ഷ തൈകളുടെ വിതരണവും


ജോളിമസ് സ്മാരക ഫലവ്യക്ഷ തൈ ദേശീയ മലയാള വേദി ചെയർമാൻ നൗഷാദ് തോട്ടുകര, ചലച്ചിത്ര പി ആർ ഒ അജയ് തുണ്ടത്തിൽ ചേർന്ന് നട്ടു. കോർഡിനേറ്റർ അഡ്വ ലേഖ അധ്യക്ഷത വഹിച്ചു വനിതാവിഭാഗം പ്രസിഡൻ്റ് ശോഭ കുമാർ അനുസ്മര പ്രമേയം അവതരിപ്പിച്ചു. എം എസ് ഗാലിഫ്, അനിൽ ജഗതി, ബിനു, ഷൈൻ, തുടങ്ങിയവർ അനുസ്മരണം പ്രഭാഷണം നടത്തി. പ്രസിഡൻ്റ് മുജീബ് റഹ്മാൻ ഭക്ഷണക്വിറ്റുകൾ വിതരണം ചെയ്തു. ആറ്റിങ്ങൽ സുരേഷ് നന്ദിയും പറഞ്ഞു

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All