newsതിരുവനന്തപുരം

'തേജസ്വരൂപൻ' വീഡിയോ ഗാനം ആസ്വദിച്ചവർ ലക്ഷം പേർ.

റഹിം പനവൂർ
Published Dec 06, 2024|

SHARE THIS PAGE!
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം പേർ ആസ്വദിച്ച വീഡിയോ ഗാനമാണ്  'തേജസ്വരൂപൻ' ശബരിമല അയ്യപ്പനെക്കുറിച്ചുള്ള ഈ ഗാനം രചിച്ചത്  അജയ് വെള്ളരിപ്പണയാണ്. സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചത്
സബീഷ് കൊമ്മേരിയാണ്. എഡിറ്റിംഗ്, സംവിധാനം : സജീഷ് നെല്ലിക്കോട് .റെക്കോർഡിങ്, മിക്സിങ് :  റഷീദ്, നാസ് സ്റ്റുഡിയോ, കോഴിക്കോട്. വാർത്താ പ്രചാരണം : റഹിം പനവൂർ.
ഓർക്കസ്ട്രേഷൻ : സലാം വീരോളി.  ഡി ഒ പി : ഉണ്ണി  നീലഗിരി. കോറിയോഗ്രാഫി : ഷാജി  ചെലവൂർ. പ്രൊഡക്ഷൻ  മാനേജർ : രാജു  കുന്നമംഗലം.അവിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലാണ്‌ ഗാനം റിലീസ് ചെയ്തത്.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All