awardsതിരുവനന്തപുരം

വാവ സുരേഷിന് മദർ തെരേസ സ്മാരക പുരസ്‌കാരം

റഹിം പനവൂർ (PH : 9946584007)
Published Mar 26, 2024|

SHARE THIS PAGE!
തിരുവനന്തപുരം : പരിസ്ഥിതി പ്രവർത്തകൻ  വാവ സുരേഷിന്  നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ മദർ തെരേസ സ്മാരക പുരസ്‌കാരം. പരിസ്ഥിതി, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം  നൽകുന്നത്. മാർച്ച്‌ 27 ബുധനാഴ്ച വൈകിട്ട് 3 മണിക്ക്  തിരുവനന്തപുരം പാളയം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ   പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യ ജയേഷ് പുളിമാത്ത് അറിയിച്ചു.

റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All