newsതിരുവനന്തപുരം

മ്യൂസിക് ലെജൻഡ്സ് വാർഷികം സെപ്റ്റംബർ 11 ന്

റഹിം പനവൂർ (PH : 9946584007)
Published Sep 08, 2024|

SHARE THIS PAGE!
തിരുവനന്തപുരം : തലസ്ഥാനത്തെ  സംഗീത കൂട്ടായ്മയായ മ്യൂസിക് ലെജൻഡ്സിന്റെ  അഞ്ചാം  വാർഷികാഘോഷം 
സെപ്റ്റംബർ 11 ബുധനാഴ്ച ഉച്ചയ്ക്ക് 1.30  മുതൽ രാത്രി 9  മണി വരെ  പൂജപ്പുര ശ്രീചിത്തിര തിരുനാൾ പാർക്ക്
ആഡിറ്റോറിയത്തിൽ നടക്കും. പുതിയ നാല് ഓണപ്പാട്ടുകൾ സമൂഹഗാനമായി വേദിയിൽ അവതരിപ്പിക്കും.  കരോക്കെ  ഗാനമേള, കലാകാരന്മാർക്കുള്ള  ആദരവ് എന്നിവയും ഇതൊടാനുബന്ധിച്ച് നടക്കും.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All