awardsകൊച്ചി

നരസിംഹ ജ്യോതി പുരസ്‌കാരം പ്രശസ്ത നടൻ ഇന്ദ്രൻസിന്

വെബ് ഡെസ്‌ക്‌
Published Feb 15, 2024|

SHARE THIS PAGE!
കൊല്ലം ആനയടി ദേവസ്വത്തിന്റെ ഈ വർഷത്തെ 'നരസിംഹ ജ്യോതി പുരസ്‌കാരം', സിനിമാ രംഗത്തെ സമഗ്രസംഭാവനക്ക് - 
പ്രശസ്ത നടൻ  ഇന്ദ്രൻസിന് - സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ നൽകി ആദരിച്ചു.

തിരുവിതാംകൂർ രാജ കുടുംബാംഗമായ  അവിട്ടം തിരുനാൾ ആദിത്യ വർമ്മ തുടങ്ങിയവർ സമീപം.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All