awardsNew Delhi

നാഷണൽ ഐകോൺ അവാർഡ് ശ്രീജിത്ത് മാരിയലിന്

webdesk
Published Mar 08, 2024|

SHARE THIS PAGE!
ഭാരതി യുവ വെൽഫെയർ അസോസിയേഷനും ഭാരത് ന്യൂസും തമ്മിൽ സംയുക്തമായി നടത്തുന്ന നാഷണൽ ഐകോൺ അവാർഡ് കേരളത്തിന് പാലക്കാട് ജില്ല ശ്രീജിത്ത് മാരിയലിന് യുവ ശ്രേഷ്ഠ പുരസ്കാരം മഹാകാലന്‍ തഥാഗത എന്നീ ഷോർട്ട് ഫിലിം ലൂടെ നേടിയതാണ് അതുപോലെ നിർത്തകൻ കൂടിയുള്ളതാണ് അവാർഡ് ദിശയിൽ അമിത്ഷായും
ജഗതാംബിക പാൽ വിനയ് ചൗധരി എന്നിവർ ഇതിൽ പങ്കെടുത്തു ശ്രീജിത്തിന് പുരസ്കാരം നൽകിയത് ജഗതാംബിക പാൽ ആണ് കേരളത്തിന് ഇങ്ങനെ ഒരു വ്യക്തിക്ക് കൊടുക്കാൻ കഴിഞ്ഞതിൽ അതീവ അതീവമായ സന്തോഷമുണ്ട് എന്ന് മുൻ ചീഫ് മിനിസ്റ്റർ ആയിരുന്ന ജഗതാംബിക പാൽ എടുത്തു പറയുകയുണ്ടായി

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All