newsകൊച്ചി

ഇപ്പോൾ റിലീസിനില്ല; ആസിഫ് അലി ചിത്രം 'അഡിയോസ് അമിഗോ' റിലീസ് മാറ്റിവച്ചു

Webdesk
Published Aug 04, 2024|

SHARE THIS PAGE!
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച്‌, നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അഡിയോസ് അമിഗോ’ (Adios Amigo). ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഓഗസ്റ്റ് രണ്ടായിരുന്നു നേരത്ത തീരുമാനിച്ച തിയതി.

ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റിർ - നിഷാദ് യൂസഫ്, സംഗീതം - ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന - വിനായക് ശശികുമാർ, വിതരണം - സെൻട്രൽ പിക്ചേഴ്‌സ്, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്, സൗണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ - പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ്‌ - ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, സ്റ്റിൽ ഫോട്ടോഗ്രാഫി - രാജേഷ് നടരാജൻ, പോസ്റ്റർസ്‌ - ഓൾഡ്മങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.

Related Stories

Latest Update

Top News

News Videos See All