local-news➤നെടുമങ്ങാട്

പ്രേം നസീർ അനുസ്മരണ സ്മൃതി സംഗമം നടത്തി.

Webdesk (tvm)
Published Jan 24, 2026|

SHARE THIS PAGE!
നെടുമങ്ങാട്: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 37 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ  അനുസ്മരണ സ്മൃതി സംഗമം നടത്തി.

സിനിമ സീരിയൽ താരം ക്ലമെന്റ് കുട്ടൻ ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ സ്മരണികയുടെ പ്രകാശനം നിർവഹിച്ചു. പുലിപ്പാറ യൂസഫ്, 
പനവൂർ ഹസ്സൻ, ലാൽ ആനപ്പാറ, വഞ്ചുവം ഷറഫ്, വെമ്പിൽ സജി, കുഴിവിള നിസാമുദ്ദീൻ, നെട്ടിറച്ചിറ  സുരേഷ്, ഇല്യാസ് പത്താം കല്ല്, തോട്ടുമുക്ക് പ്രസന്നൻ, അജീഷ് നെടുമങ്ങാട്, 
ഈ. സജിൻ, എ. മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All