newsതിരുവനന്തപുരം

പ്രേംസിംഗേഴ്സ് 'ദേവവാഹിനി' സംഗീത സന്ധ്യ 16 ന്

റഹിം പനവൂർ (PH : 9946584007)
Published Nov 13, 2024|

SHARE THIS PAGE!
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ 
പ്രേംസിംഗേർസ് ഗായകർ സംഗീത സംവിധായകൻ 
വി. ദക്ഷിണാമൂർത്തിയ്‌ക്ക്  സംഗീതാർച്ചന അർപ്പിക്കും. ദേവവാഹിനി എന്ന പേരിലുള്ള സംഗീതസന്ധ്യ നവംബർ 16 ശനിയാഴ്ച വൈകുന്നേരം 5.30 ന് തൈക്കാട്  ഭാരത് ഭവൻ മണ്ണരങ്ങിൽ 
തിരുവനന്തപുരം
ഡിസ്ട്രിക്റ്റ് ഡെഫ് സൊസൈറ്റി 
ചെയർമാൻ കുര്യാത്തി ഷാജി 
ഉദ്ഘാടനം ചെയ്യും. നടൻ വഞ്ചിയൂർ പ്രവീൺകുമാർ,തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, 
ഡോ. വാഴമുട്ടം ചന്ദ്രബാബു, 
ഷംസുന്നീസ , റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം, എം.എച്ച് സുലൈമാൻ എന്നിവർ സംബന്ധിക്കും. 
പ്രേംനസീറിനു വേണ്ടി ദക്ഷിണാമൂർത്തി ഈണം നൽകി ഹിറ്റാക്കിയ ഗാനങ്ങൾ തേക്കടി രാജൻ,രാധിക നായർ, അലോഷ്യസ് പെരേര, ഷിജുകുമാർ, അജിത് കുമാർ, നിസാർ പരുത്തിപ്പാറ, വിഴിഞ്ഞം ലത്തീഫ്,ശൈലജാ ചന്ദ്രൻ തുടങ്ങിയ പ്രമുഖ ഗായകർ ആലപിക്കും.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All