news➤കൊച്ചി

'ചൂതൻ' കരുമാടിക്കുട്ടന്റെ മടയിൽ ഒരുങ്ങുന്നു.

അയ്മനം സാജൻ
Published Oct 07, 2026|

SHARE THIS PAGE!
കരുമാടിക്കുട്ടന്റെ മടയിൽ കരുമാടിയുടെ പ്രകൃതി ഭംഗിയിൽ ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് ചൂതൻ എന്ന ചിത്രം. പീകോക്ക് മോഷൻ പിക്‌ച്ചേഴ്സിന്റെ ബാനറിൽ പി എം.പി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം, ക്യാമറ - മനോജ് വാമദേവൻ നിർവ്വഹിക്കുന്നു. കഥ - സിംല, തിരക്കഥ, സംഭാഷണം - സബീന, പ്രൊഡക്ഷൻ മാനേജർ - കുമാർജി കരുമാടി, പി.ആർ.ഒ - അയ്മനം സാജൻ

സജിസോമൻ, സ്ഫടികം കുമാർ, ഋഷി കേശൻ, ഇന്ദ്രൻസ്, വിജി, അംബിക, മഞ്ജു എന്നിവരോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഓഡിഷൻ ഒക്ടോബർ 25-ന് കരുമാടിയിൽ നടക്കും. നവംബർ മാസം കരുമാടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

അയ്മനം സാജൻ

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All