newsThiruvanthapuram

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

ഓണ്‍ലൈൻ ഡെസ്ക്
Published Apr 10, 2024|

SHARE THIS PAGE!
ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി സിനിമകളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ

ആദരാഞ്ജലികൾ 

Related Stories

Latest Update

Top News

News Videos See All