newsതിരുവനന്തപുരം

പുലരി ടിവി രണ്ടാമത്തെ ഷോർട് ഫിലിം അവാർഡ്, എൻട്രികൾ ക്ഷണിക്കുന്നു...

PulariTV
Published Apr 26, 2024|

SHARE THIS PAGE!
ചെറുതും വലുതുമായ ഒട്ടേറെ മികച്ച ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു. അതില്‍ നല്ലത് തിരഞ്ഞെടുക്കുക പ്രയാസമാണ്.

അവതരണ മികവ് കൊണ്ടും അഭിനയ മികവ് കൊണ്ടും മികച്ച നില്‍ക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവൃത്തിച്ചവര്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിയ്ക്കുന്നു.
ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം ഐ പി ടിവിയായ പുലരി ടിവി  സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഷോർട് ഫിലിം അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.

അഞ്ചു മിനിറ്റിനും 45  മിനിറ്റിനും മധ്യേയുള്ള യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ളതും അല്ലാത്തതുമായ ഷോർട്ട് ഫിലിമുകൾ, എല്ലാ കാറ്റഗറിയിലും ഉള്ള വീഡിയോ ആൽബങ്ങളും അപേക്ഷിക്കാവുന്നതാണു. 

രജിസ്‌ട്രേഷന്‍ ഫീസ് - 1,000 രൂപ.

അപേക്ഷകൾ www.pularitv.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി 2024 ജൂലൈ 15.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച  കൂടുതൽ വിവരങ്ങൾക്ക്...  കോൾ / വാട്സ്ആപ്പ്  +919744257128 നമ്പറിലോ  www.pularitv.com എന്ന  വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യാവുന്നതാണ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All