local-news➤നെടുമങ്ങാട്

വായന ദിനാചരണവും, പുസ്തക വിതരണവും സംഘടിപ്പിച്ചു.

Webdesk (tvm)
Published Jun 19, 2026|

SHARE THIS PAGE!
നെടുമങ്ങാട്: ജൂൺ 19 കേരളത്തിൽ അക്ഷരവിപ്ലവം നയിച്ച പി.എൻ.പണിക്കരുടെ സ്മരണാർത്ഥം വായനാദിനാചരണവും, പുസ്തക വിതരണവും പത്താംകല്ല് വി.ഐ.പി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചു.


2025, 2026 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ആസിയ മോൾ വായനാദിനാചരണത്തിന്റെയും, പുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നെടുമങ്ങാട് എം നസീർ, ലാൽ ആനപ്പാറ, ഇല്യാസ് പത്താം കല്ല്, സുനിൽ ഖാൻ, സുബൈനാ ബീവി, ഹബീബ ബീവി, അസ്ലം ഷാ, എ മുഹമ്മദ്, ആ ലിഫ്, നിരഞ്ജൻ, ഫാത്തിമ  മോൾ, അഹ്സന, അജിo ഷാ, ഷംല, സുമയ്യ ബീവി, നാസറൂദീൻ കായിപ്പാടി  തുടങ്ങിയവർ സംസാരിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All