newsതിരുവനന്തപുരം

സജീവ് കിളികുലം സംവിധാനം നിർവഹിച്ച 'രുദ്ര' പ്രദർശനത്തിനു എത്തുന്നു.

Webdesk (tvpm)
Published Oct 25, 2025|

SHARE THIS PAGE!
സജീവ് കിളികുലം രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച പുതിയ ചലച്ചിത്രം "രുദ്ര" നവംബർ മാസം തിയേറ്ററിൽ എത്തും.

സ്ത്രീ കഥാ കേന്ദ്രീകൃതമായ സിനിമ സമൂഹിക വ്യവസ്ഥിതി, ഭക്തി, വിപ്ലവം രതി എന്നീ ത്രിമാന മാനസീക അവസ്ഥയിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ  പ്രവാസി മലയാളി നിഷിഗോവിന്ദ് ആണ് നായിക.

ചിത്രത്തിന്റെ DOP മനോജ്‌ നരവൂർ, P&D റെനീഷ് ആദി പൊയിലൂർ, എഡിറ്റിംഗ് & കളറിങ് ജിതിൻ നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ നിഖിൽ കുമാർ പിണറായി.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All