awards➤തിരുവനന്തപുരം

റിപ്പബ്ലിക്‌ ലൈബ്രറിയുടെ മികച്ച ഗായക സംഘത്തിനുള്ള പുരസ്ക്കാരം പ്രേംസിംഗേഴ്സ്സിന്

Webdesk (tvm)
Published Feb 25, 2026|

SHARE THIS PAGE!
അണ്ടൂർക്കോണം റിപ്പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച റിപ്പബ്ലിക് സദസിൽ ഗാനസന്ധ്യ ഒരുക്കിയ പ്രേംസിംഗേഴ്സ് ഗായകരായ അലോഷ്യസ് പെരേര, അജിത് കുമാർ, വൈഭവ, മനോഹരൻ, വിജുമോൻ, യമുന ചേർത്തല എന്നിവർ റിപ്പബ്ലിക്‌ ലൈബ്രറിയുടെ മികച്ച ഗായക സംഘത്തിനുള്ള പുരസ്ക്കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽനിന്നും സ്വീകരിക്കുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All