local-news➤തിരുവനന്തപുരം

എസ്. വിനയചന്ദ്രൻ നായർ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

റഹിം പനവൂർ
Published May 28, 2025|

SHARE THIS PAGE!
തിരുവനന്തപുരം : തിരുവനന്തപുരത്ത് 25 വർഷത്തോളമായി  സജീവമായി  ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന എസ്. വിനയചന്ദ്രൻ നായരുടെ  'വിനയ സ്പർശ'ത്തിലൂടെ ഭിന്നശേഷി വിദ്യാർത്ഥികളും  തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഉൾപ്പെടെ 100 പേർക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു.വ്യക്തികളുടെയും  സഹായത്താലുള്ള കിറ്റ്‌  തിരുവനന്തപുരം പൂർണ ഹോട്ടലിൽ  നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All