newsതിരുവനന്തപുരം

സത്യൻ - ജയൻ - രവീന്ദ്രൻ സ്മൃതി ഗാന സന്ധ്യ സംഘടിപ്പിച്ചു.

റഹിം പനവൂർ
Published Nov 25, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും സംഘവും സമർപ്പിച്ച  സത്യൻ - ജയൻ -രവീന്ദ്രൻ സ്മൃതി ഗാനസന്ധ്യ  തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്നു . അനുസ്മരണ യോഗം ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്തു . പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷനായിരുന്നു . ഫിലിം സെൻസർ ബോർഡ്‌ അംഗം അജയ് തുണ്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. നടൻ വഞ്ചിയൂർ പ്രവീൺകുമാർ, രഘുരാമൻ പോറ്റി(പാസ്സ് പോറ്റി) എന്നിവരെ ചടങ്ങിൽ ആദരിച്ചു . റഹിം പനവൂർ, എം. കെ സെയ്നുലാബ്ദീൻ, പനച്ചമൂട് ഷാജഹാൻ, ഷംസുനിസ്സ അബ്ദീൻ, എം. എച്ച് സുലൈമാൻ, വിനയചന്ദ്രൻ നായർ, ഗോപൻ ശാസ്തമംഗലം, സുഗത കൃഷ്ണൻ  എന്നിവർ സംസാരിച്ചു . അജയ് വെള്ളരിപ്പണ,ഡോ. വാഴമുട്ടം ചന്ദ്രബാബു, ചന്ദ്രശേഖർ, രമേശ്‌, ശങ്കർ, രാധിക നായർ, അഡ്വ. പുഷ്പ, വിനയചന്ദ്രൻ നായർ,ജ്യോത്സന  ജോസ് അറക്കൽ, ആരോമൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All