local-newsനെടുമങ്ങാട്

6 ലക്ഷം രൂപയുടെ ധനസഹായ വിതരണം സൗദി കെ എം സി സി നടത്തി.

Webdesk (tvm)
Published Sep 17, 2025|

SHARE THIS PAGE!
നെടുമങ്ങാട്: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കരകുളം മുല്ലശ്ശേരി സ്വദേശിയായ അനിൽകുമാറിന്റെ ആശ്രിതർക്ക് 6 ലക്ഷം രൂപയുടെ ധനസഹായം വിതരണം നടത്തി.

അനിൽകുമാറിന്റെ മാതാവ് ലളിതമ്മ മലപ്പുറം എം എൽ എ പി ഉബൈദുള്ള യിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗ് കരകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാ  അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം  അഡ്വക്കേറ്റ്: കണിയാപുരം ഹലീം മുഖ്യപ്രഭാഷണം നടത്തി.

നേതാക്കളായ ജി മാഹിൻ അബൂബക്കർ, കന്യാകുളങ്ങര ഷാജഹാൻ, എസ് എ വാഹിദ്, പോത്തൻകോട് റാഫി, എസ് എഫ്എ സ് എതങ്ങൾ, അലികുഞ്ഞ് ഹാജി, കുഴിവിള നിസാമുദ്ധീൻ, അസീം കരകുളം, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, സൈഫുദ്ദീൻ, കോൺഗ്രസ് നേതാക്കളായ സുകുമാരൻ നായർ, നൗഷാദ് കായ് പ്പാടി, കായ്പാടി അമീനുദ്ദീൻ, വെമ്പായം ഷെരീഫ്, എച്. സിദ്ദിഖ്, അസ്സനാര് ആശാൻ, വഞ്ചുവം ഷറഫ്, സഫീർ പുന്നമൂട്ടിൽ, ഷംനാദ്, മാഹിൻ കണ്ണ്, കുഴിവിള അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All