local-newsതിരുവനന്തപുരം

ഉപകരണങ്ങൾ നൽകുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പ് ജൂലൈ 29 -30 തീയതികളിൽ

റഹിം പനവൂർ (PH : 9946584007)
Published Jul 26, 2025|

SHARE THIS PAGE!
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ സാമൂഹ്യ ശാക്തീകരണ  മന്ത്രാലയത്തിന്റെ കീഴിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായുള്ള പദ്ധതിയായ എ. ഡി. ഐ. പി - ആർ. വി. വൈ പദ്ധതി പ്രകാരം സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റും സേവാശക്തി ഫൗണ്ടേഷനും കോഴിക്കോട് പി എം ഡി കെ, അലിംകോ എന്നിവയുടെ  സഹകരണത്തോടെ സംഘടിപ്പിക്കുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പ് ജൂലൈ 29  ചൊവ്വാഴ്ച തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപത്തിലും 30  ബുധനാഴ്ച നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിലുമായി രാവിലെ 10 മണിയ്ക്ക് നടക്കും. 

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:
9544694557, 9995009513, 9400229914
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All