newsതിരുവനന്തപുരം

തിക്കുറിശ്ശി അനുസ്മരണ ക്വിസ്, ചിത്രരചന, ഗാനാലാപന മത്സരങ്ങൾ ഒക്ടോബർ 12 ന്.

റഹിം പനവൂർ (PH : 9946584007)
Published Sep 27, 2024|

SHARE THIS PAGE!
തിരുവനന്തപുരം : തിക്കുറിശ്ശി ഫൗണ്ടേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണാർത്ഥം ക്വിസ്, ചിത്രരചന, ഗാനാലാപന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ  ഫോർട്ട്‌ ഗേൾസ് മിഷൻ ഹൈസ്കൂളിൽ വച്ചാണ് മത്സരങ്ങൾ. യൂപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. 
രജിസ്ട്രേഷൻ ഫീസ് ഇല്ല. 
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9947005503, 9946584007.

റഹിം പനവൂർ (പി ആർ ഒ)
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All