local-newsതിരുവനന്തപുരം

ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി തൊഴിൽമേള നടത്തി.

Webdesk
Published May 02, 2025|

SHARE THIS PAGE!
തിരു :വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി തൊഴിലാളി ദിനത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. എം. ഡി. ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും എം.പിയുമായ  കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കോഓപ്പറേറ്റീവ് ടൂറിസം കോർപറേഷൻ സെക്രട്ടറി ഡോ: മുഹമ്മദ് അനസ് മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഫാക്കൽറ്റി ഹെഡ് സജേഷ്,മാർക്കറ്റിംഗ് ഹെഡ് അരവിന്ദ്,പി. ആർ.ഒ.വിജയകുമാർ, ഫാക്കൽറ്റിമാരായ സോനാ ശശി, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Latest Update

Top News

News Videos See All