local-news➤തിരുവനന്തപുരം

വി. എസ്. വിപ്ലവ സൂര്യൻ - തെക്കൻസ്റ്റാർ ബാദുഷ

Webdesk
Published Jul 21, 2025|

SHARE THIS PAGE!
തിരുവനന്തപുരം : കേരളത്തിലെ കർഷകരടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി പോരാടിയ വിപ്ലവ സൂര്യനാണ് വി.എസ് അച്യുതാനന്ദനെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു. വി.എസിൻ്റെ വേർപാട് കേരളത്തിന് തീരാ നഷ്ടമാണെന്നും അനുശോചനത്തിൽ ചൂണ്ടിക്കാട്ടി.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All