newsതിരുവനന്തപുരം

പ്രേംനസീർ കഥാപ്രസംഗ കലാരത്ന പുരസ്കാരം വഞ്ചിയൂർ പ്രവീൺകുമാറിന്.

റഹിം പനവൂർ (PH : 9946584007)
Published Mar 24, 2024|

SHARE THIS PAGE!
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ കഥാപ്രസംഗ കലാരത്ന പുരസ്‌കാരം  ചലച്ചിത്ര, ടിവി നടൻ  വഞ്ചിയൂർ പ്രവീൺകുമാറിന്. കഥാപ്രസംഗ കലയിൽ 
49 വർഷം പിന്നിട്ട  പ്രവീൺകുമാറിന്  കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കെടാമംഗലം സദാനന്ദൻ സ്മാരക പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.മേയ് മാസം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.


 റഹിം പനവൂർ
 ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All