news➤തിരുവനന്തപുരം

വേക്ക് അപ്പ് കൾച്ചറൽ ഫോറം തത്സമയ ഗാനരചനാ മത്സര വിജയികൾ

റഹിം പനവൂർ (PH : 9946584007)
Published May 21, 2024|

SHARE THIS PAGE!
തിരുവനന്തപുരം : വേക്ക് അപ്പ് 
കൾച്ചറൽ ഫോറം സംഘടിപ്പിച്ച തത്സമയ ഗാനരചനാ  മത്സരത്തിലെ വിജയികളെ  പ്രഖ്യാപിച്ചു.കുട്ടികളുടെ വിഭാഗത്തിൽ 
ശ്രീചിത്രാഹോമിലെ കുട്ടികളായ  സ്നേഹ മഹേഷ്, ആതിര. ജി,  
ആതിര  ജി. എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.പൊതു  വിഭാഗത്തിൽ ഒന്നാം സ്ഥാനം  പ്രിയ കാരണവരും രണ്ടാം സ്ഥാനം പി.ആർ. വിജയലക്ഷ്മിയും  മൂന്നാം സ്ഥാനം ബി. എം.പ്രഷ്യയും നേടി. 
പ്രണയം,  പ്രകൃതി, പ്രതീക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം.   തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ  സമ്മാനങ്ങൾ  വിതരണം ചെയ്യുമെന്ന്  ഫോറം 
സെക്രട്ടറി രമേഷ് ബിജു ചാക്ക അറിയിച്ചു. 

റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All