
കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.
ഫോര്‍ കെ മികവിൽ ‘സമ്മർ ഇൻ ബത്ലഹേം’ മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുന്നു. ചിത്രത്തിലെ ഹിറ്റ് ഗാനം റിലീസ് ആയി.
ചരിത്രം കുറിച്ച് ‘കളങ്കാവൽ’ 2025ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം.
ശരത് കുമാറും ഷൺമുഖ പാണ്ഡ്യനും പ്രധാന വേഷങ്ങളിൽ എത്തുന്ന വില്ലേജ് കോമഡി സറ്റയർ "കൊമ്പുസീവി" ഡിസംബർ 19ന് റിലീസിന് എത്തുന്നു.



