റിലയൻസ് എന്റർടെയ്ൻമെന്റ്സിന്റെ ബിഗ് ബഡ്ജക്ട് സിനിമകളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കുവാൻ കരാർ ചെയ്യപ്പെട്ടു.
മനോഹരമായ ഒരു പൂമൊട്ടിട്ടു വിടരുന്നു.... അതു വാടിവീഴും പോലെയാണു പ്രണയം. ത്രില്ലർ സിനിമയിൽ പ്രണയത്തിൻ്റെ സ്ഥാനമെന്ത്? 'പാതിരാത്രി' ടീസർ എത്തി.
ഹാജി കല്ലിoഗൽ ബഷീർ അനുസ്മരണവും, ഓർമ്മമര തൈകളുടെ വിതരണവും.
പ്രണയത്തിന് ആയുസുണ്ടോ? നവ്യ നായർ - സൗബിൻ ഷാഹിർ ചിത്രം 'പാതിരാത്രി' യുടെ ടീസർ മമ്മൂട്ടി കമ്പനി പുറത്തിറക്കി.
ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. 'തീയേറ്റർ' റഷ്യയിലെ കാസാനിലേക്ക്. ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.