|
webdesk |
ഹലോ ബ്രോ.. എന്താണ് ടെൻഷൻ.. നമുക്ക് കൂളാക്കാം - പ്രതീഷ് ശേഖർ
മലയാളത്തിൻ്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നായ ചിത്രം ആട് 3, 2026 മാർച്ച് 19 റിലീസ്. നിർമ്മാണം ഫ്രൈഡേ ഫിലിം ഹൗസും, കാവ്യാ ഫിലിം കമ്പനിയും.
സോഷ്യൽ മീഡിയ താരം അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി ചിത്രം സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്.
രണ്ടായിരത്തി ഇരുപത്തിയാറ് മാർച്ച് പത്തൊമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് 'ആട് -3' യുടെ ആദ്യ അനൗൺസ്മെൻ്റ് എത്തി.
സ്വയംവര വിശേഷങ്ങൾ പങ്കിട്ട് അടൂർ മധുവിന് ഓണക്കോടി നൽകി.